ഒളവണ്ണ: സഫയർ സ്കൂളിന് സമീപം വൈറ്റ് നഗറിൽ ആലക്കൽ മുത്തു (62) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. അബൂബക്കർ കോയ. മക്കൾ: വി.പി. മുഹാദ് (ട്വിങ്കിൾ ബുക്സ്) വി.പി. ബബിത. മരുമക്കൾ: പി.എം. റംസു (വലിയങ്ങാടി), കെ. ജാസ്മിൻ. സഹോദരങ്ങൾ: ടി.എം ആലിക്കോയ, സംശാദ് ആലക്കൽ, ടി.എം. അഷ്റഫ് .