കോഴിക്കോട്: തയ്യിൽ ശ്രീധരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചാത്തോത്ത് ചന്ദ്രി (പുറമേരി). മക്കൾ: ഷീജ, അജിത് കുമാർ, ജിഷ രാജു, ഷൈജ സന്തോഷ്. മരുമക്കൾ: അജിത് കുമാർ (മലാപറമ്പ്), രാജു (മരുതോങ്കര), ഒതയോത്ത് സന്തോഷ്കുമാർ (മാതൃഭൂമി, കോഴിക്കോട്). സഹോദരങ്ങൾ: ശാന്ത നാരായണൻ, മീനാക്ഷി (എരഞ്ഞിക്കൽ), പരേതയായ ജാനകി (വെസ്റ്റ് ഹിൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.