നന്മണ്ട: കരിക്കിരികണ്ടി ജയേഷ് (36) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ജാനു. ഭാര്യ: ദീപ. മക്കൾ: അനന്യ, കാശിനാഥ്, അനാമിക (നന്മണ്ട എ.യു പി.സ്കൂൾ).