കൂരാച്ചുണ്ട്: കാറ്റുള്ളമല മാളിയേക്കൽ ഏലിക്കുട്ടി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: മേഴ്സി, ലിസി, ജോഷി, ജൂബി പരേതരായ മാത്യു (റിട്ട. ആദായ നികുതി ഓഫിസർ ), ടോമി. മരുമക്കൾ: ലാലു കുടക് (റിട്ട. ആദായ നികുതി), തോമസ് കായിത്തറ (കണ്ണോം), ബേബി മണിയങ്ങാട്ട് (താമരശ്ശേരി), ഓമന അധികാരത്ത് (വേനപ്പാറ), മെർലിൻ, മനയാനിക്കൽ (മാനന്തവാടി). സംസ്കാരം വെള്ളി രാവിലെ 11.30ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.