വില്യാപ്പള്ളി: മലോൽ പൂവുള്ള പറമ്പത്ത് കല്ലമ്പുറത്ത് ചെറിയ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ശരീഫ (കുരിക്കിലാട്). മക്കൾ: ജാഫർ, നൗഫൽ, മൻഷാദ്. മരുമക്കൾ: റഹീന (തിരുവള്ളൂർ), നജില (പതിയാരക്കര), ഷംസീന (മേമുണ്ട). സഹോദരൻ: കണിയാങ്കണ്ടി അമ്മദ്.