വേങ്ങേരി: വേങ്ങേരി യു.പി സ്കൂളിന് പിൻഭാഗം താമസിക്കുന്ന നെഞ്ചാടിപറമ്പ് രാധാകൃഷ്ണൻ (ഉണ്ണി, റിട്ട. പി.ഡബ്ല്യു.ഡി -82) നിര്യാതനായി.
ഭാര്യ: വനിത മണി. മക്കൾ: രാഗേഷ്, രൂഷിത, രൂപേഷ് മരുമകൻ: ഷാജേഷ് (ചേളന്നൂർ). സഹോദരങ്ങൾ: തങ്കം, വേലായുധൻ, ബാലകൃഷ്ണൻ, വസന്തകുമാരി സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.