കൂരാച്ചുണ്ട്: കോയിപറമ്പിൽ താമസിക്കുന്ന ആദ്യകാല കുടിയേറ്റ കർഷകൻ കാഞ്ഞിരത്താംകുന്നേൽ മത്തായി (കൊച്ചേട്ടൻ - 80) നിര്യാതനായി.
ഭാര്യ: പരേതയായ പെണ്ണമ്മ (കൂരാച്ചുണ്ട് പാലത്തുംതലയ്ക്കൽ കുടുംബാംഗം). മക്കൾ: മേഴ്സി (തിരുവമ്പാടി) എൽസി ബംഗളൂരു, അഗസ്ത്യൻ (ജോണി), ടോമി, ജോഷി (സെന്റ് മീരാസ് പബ്ലിക് സ്കൂൾ പേരാമ്പ്ര). മരുമക്കൾ: സിറിയക് വേനകുഴി (ബംഗളൂരു), ലാലി പെണ്ണാപറമ്പിൽ (കൂടരഞ്ഞി), ബിനി കുഴിവേലിൽ (പടത്തുകടവ്) പരേതനായ അക്കാട്ടു മുണ്ടക്കൽ ബേബി (തിരുവമ്പാടി). സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് കോയിപറമ്പിലെ
വസതിയിൽ നിന്നാരംഭിച്ച് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.