തോണിപ്പാടം: കണ്ടുകാട്ടിൽ പരേതനായ മുഹമ്മദ് മൂപ്പന്റെ മകൻ കെ.എം. അലി (അല്ലുട്ടി -63) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: നൗഷാദ്, നദീറ, നൗഫൽ. മരുമക്കൾ: ഫസീല, മുഹമ്മദ് ഷെരീഫ്, ഫിഫാന.