പത്തിരിപ്പാല: മങ്കര ചെവിരിയിൽ പരേതനായ വേലായുധന്റെ മകൻ രാധാകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ചെമ്പകവല്ലി. മക്കൾ: രാഹുൽ, രമ്യ. മരുമക്കൾ: ശ്രീജിത്ത്, അർച്ചന. സഹോദരങ്ങൾ: വേണുഗോപാൽ, രുഗ്മണി, രോഹിണി, മോഹൻദാസ്, പരേതയായ വിജയലക്ഷ്മി, ഗോപാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മങ്കരകാളികാവ് ശ്മശാനത്തിൽ.