മാനന്തവാടി: പാലാക്കുളി പാത്തിക്കുന്നേൽ തോമസിന്റെ (ബേബി) ഭാര്യ മേരി (62) നിര്യാതയായി. മക്കൾ: ആർഷ, അനീഷ, അഞ്ജുഷ, അരുൺ. മരുമക്കൾ: ജിജേഷ്, റെയ്നർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.