മക്കിയാട്: വഞ്ഞോട് തേക്കിലക്കാട്ടിൽ മറിയം (95) നിര്യാതയായി. ഭർത്താവ്: പരേതനായ തേക്കിലക്കാട്ടിൽ മാത്യു. മക്കൾ: മത്തായി, ജോസ്, തങ്കച്ചൻ, ബേബി, ബിജു, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: അൽഫോൻസ, മേരി, ലിസി, സ്മിത, ഷീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വഞ്ഞോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.