പുൽപള്ളി: ദേശാഭിമാനി പുൽപള്ളി ലേഖകനും മുൻ സാന്ദീപനി കോളജ് അധ്യാപകനുമായ പുൽപള്ളി കുളത്തൂർ തോണിക്കൽ മഠത്തിൽ പി.കെ. രാഘവൻ (64) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ദിവ്യ, ധന്യ. മരുമകൻ: ദീപക്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്ക് വിട്ടുനൽകി.