കുറ്റ്യാടി: പൂതംപാറ പാറോളി തെക്കെയിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സവിത, സജിത്ത്, സൗമ്യ. മരുമക്കൾ: മനോജൻ (മരുതോങ്കര), അഞ്ജു (പിണങ്ങോട്), പ്രദീപൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു, ജാനു