ഫറോക്ക്: ഫറോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാമുവിന്റെ ഭാര്യ ആമിന കളത്തിങ്ങൽ (82) നിര്യാതയായി. മക്കൾ: മുബാറക്ക് (ദമ്മാം), റഫീഖ് (ജിദ്ദ), നൗഷദ. മരുമക്കൾ: അബൂബക്കർ (മുണ്ടുമുഴി), ഷമീറ (വയനാട്), ഫർസാന (കൈതക്കുണ്ട). സഹോദരങ്ങൾ: ഉമ്മർ, സുലൈമാൻ മാസ്റ്റർ (അരീക്കോട്), നഫീസ ടീച്ചർ (കുണ്ടുതോട്), ഖദീജ ടീച്ചർ (വടക്കാഞ്ചേരി), പരേതരായ മുഹമ്മദ്, ഫാത്തിമ (എടവണ്ണ).