കൊടുവള്ളി: പ്രാവിൽ കക്കണ്ടതിൽ അബൂബക്കർ മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: യൂസുഫ്, ഖദീജാബി, ഫാത്തിമ ലുബാബ, മുഹമ്മദ് ബിഷർ, അർഷാദ്. മരുമക്കൾ: റഫീഖ് (ഓമശ്ശേരി), നൗഫൽ (കൂരാച്ചുണ്ട്), ആയിഷ മർവ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മജീദ്, പരേതനായ ഹുസൈൻ.