ബേപ്പൂർ: ബി.സി റോഡ് ജങ്ഷന് പടിഞ്ഞാറുവശം നാലാം വീട്ടിൽ നാരായണൻ (72, ക്രൗൺ ഓഡിറ്റോറിയം, നടുവട്ടം) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ഷൈജീഷ് (ജില്ല ലേബർ ഓഫിസ്), രശ്മി. മരുമക്കൾ: വിപിൻ, അമൃത. സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, ജാനകി, രാധ, മണി, കമല, ലീല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ഗോതീശ്വരം ശ്മശാനത്തിൽ.