മുക്കം: ഗോതമ്പ് റോഡ് നീരൊലിപ്പിൽ തെരേപറമ്പിൽ മറിയം (67) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: ബഷീർ, ആമിന, ഖദീജ. മരുമക്കൾ: ഫാത്തിമ സുഹ്റ (പാലപ്പറ്റ), മജീദ് (മുക്കം), മുഹമ്മദലി (തെരട്ടമ്മൽ).