കടലുണ്ടി: പരേതനായ മാമ്പയിൽ അയ്യപ്പന്റെ ഭാര്യ ഉണ്ണൂലി (93) നിര്യാതയായി. മക്കൾ: സുഭലക്ഷ്മി, ശിവദാസൻ (റിട്ട. കെ.എസ്.എഫ്.ഇ), ഇന്ദിര, അനിത, സുധർമ, സ്മിത. മരുമക്കൾ: തങ്കം, ബാലചന്ദ്രൻ (റിട്ട. സ്പിന്നിങ് മിൽ, ചേലേമ്പ്ര), രാമദാസൻ (റിട്ട. റെയിൽവേ), വിജയൻ (റിട്ട. വെസ്റ്റ് കോസ്റ്റ് ടൈൽസ്), ഗോപിനാഥൻ (റിട്ട. ജവാൻ), പരേതനായ അറമുഖൻ (റിട്ട. എച്ച്.എം.ടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.