കണ്ണാടിക്കൽ: പരേതനായ യോഗീമഠത്തിൽ ശ്രീനിവാസന്റെ മകൻ വിജയാനന്ദൻ (65) നിര്യാതനായി. മാതാവ്: പരേതയായ പാലക്കൽ ദേവു. ഭാര്യ: മാണിയോളി ആശാലത. മക്കൾ: ജിൻഷ (എംപ്ലോയ്മെൻറ് എക്സ്ചേയ്ഞ്ച്, കോഴിക്കോട് സിവിൽ സ്റ്റേഷൻ), അശ്വതി (ഇന്റൽ -എൻജിനീയർ, ബംഗളൂരു). മരുമകൻ: ഷിബുലാൽ (വിബ്ജിയോർ ഓഫ്സെറ്റ് പ്രസ്, ഫറോക്ക്) സഹോദരങ്ങൾ: ഉഷാ ബേബി, ഹരീഷ് കുമാർ, പുഷ്പലത (റിട്ട. അധ്യാപിക, ആത്മവിദ്യാ സംഘം യു.പി സ്കൂൾ, കൊളത്തറ) ശ്രീകുമാർ, ദിനേഷ് കുമാർ. സഞ്ചയനം ശനിയാഴ്ച.