കൊടുവള്ളി: മാനിപുരം കൊളത്തക്കര പരേതനായ ആലിയുടെ മകൻ അബ്ദുനാസർ (63) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ആസ്യ വെള്ളാരംചാൽ. മാതാവ്: സൈനബ ഹജ്ജുമ്മ. മക്കൾ: ഷബീറലി (കെ.കെ ടൂൾസ്, പുത്തൂർ), സജാഹ് (അധ്യാപകൻ, എ.എച്ച്.എസ്.എസ്, ആനയാംകുന്ന്), ഷഫീന (പൂനൂർ). മരുമക്കൾ: ശഹർബാനു, നൈഫ (ഇഖ്റ ഹോസ്പിറ്റൽ), ഫസൽ (പൂനൂർ, ജിദ്ദ). സഹോദരങ്ങൾ: സുബൈർ, മുഹമ്മദ് ബാവ (കുംഭൻ സ്റ്റോർ, മാനിപുരം), സുബൈദ (തെച്യാട്), കദീജ (പാറപ്പുറം), സക്കീന (ചക്കാലക്കൽ), റസിയ (കൊളത്തക്കര), റഹ്മത്ത് ബീവി (സൗത്ത് കൊടുവള്ളി), പരേതനായ അബ്ദുൽ മജീദ്.