കണ്ണാറ: മാരായ്ക്കല്‍ ചീരകത്ത് ജോര്‍ജിന്റെ മകന് ജിജി (49) നിര്യാതനായി. മാതാവ്: ഗ്രേസി. ഭാര്യ: ഷീബ. മകന്: സാം. സംസ്കാരം വെള്ളിയാഴ്ച 12ന് കരിപ്പകുന്ന് മാറാനാഥ സെമിത്തേരിയില്‍.