പാടൂർ: സെന്ററിന് സമീപം പരേതനായ ചുങ്കത്ത് കുഞ്ഞുവിന്റെ ഭാര്യ ഫാത്തിമ (92) നിര്യാതയായി. മക്കൾ: കദീജ, ഇഖ്ബാൽ, സൗദ. മരുമക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ ഹമീദ്, നസീമ.