ഒല്ലൂര്‍: പെരുവാംകുളങ്ങര തെക്കൂട്ട് പരേതനായ കുമാരന്റെ മകന് ബൈജു (42) നിര്യാതനായി. അമ്മ: തങ്കമണി. ഭാര്യ: രാഖി. മക്കള്‍: അഭയ് കൃഷ്ണ, സായ് കൃഷ്ണ. സംസ്കാരം വെള്ളിയാഴ്ച എട്ടിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.