എരുമപ്പെട്ടി: കാഞ്ഞിരക്കോട് തോട്ടുപാലം ചാലിയാട്ടിൽ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: സരസ്വതി, അരവിന്ദാക്ഷൻ, ശാന്തകുമാരി, ശശി, പരേതനായ ശ്രീകുമാരൻ. മരുമക്കൾ: അജയൻ, പ്രമീള, പ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.