എരുമപ്പെട്ടി: ആറ്റത്ര ആളൂര്‍ കിഴക്കൂട്ട് വീട്ടിൽ ജോർജ് (92) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷീല, ബീന, ജിം. മരുമക്കൾ: ആന്റണി, പരേതനായ ജോർജ്, സൂസൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.