മൂർക്കനാട്: പള്ളിപടി, ഞാലിപ്പുറത്ത് കൃഷ്ണൻ (കുട്ടൻ ചെട്ടിയാർ-73) നിര്യാതനായി. ഭാര്യ: ഹൈമാവതി. മക്കൾ: സിന്ധു, ബിന്ദു, റീജ. മരുമക്കൾ: രമേഷ് ബാബു (വണ്ടൂർ), പത്മരാജൻ (മേലാറ്റൂർ), രാജേഷ് (തിരുവാലി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.