പാങ്ങ്: കിഴക്കൻ പാങ്ങിൽ മുരിങ്ങാതോടൻ റംല (54) നിര്യാതയായി. ഭർത്താവ്: അവറാൻ മുസ്ലിയാർ. മക്കൾ: മുഹമ്മദാലി, അബ്ദുൽ ജലീൽ, സ്വാലിഹ് (സൗദി), ഷമീം, മുഹ്സിന. മരുമക്കൾ: ഉമ്മർ (സൗദി), ജുമൈലത്ത്, മുഫീദ, ഇർഫാന.