ഇരിമ്പിളിയം: കളരിക്കൽ പരേതനായ കുട്ടിപള്ളിയാലിൽ കുട്ടിശങ്കരൻ നായരുടെ ഭാര്യ യശോദമ്മ (80) നിര്യാതയായി. മക്കൾ: കമലം, ഗോപിനാഥൻ, സുരേഷ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: നാരായണൻകുട്ടി, ബിന്ദു, പ്രീത, കവിത.