എളങ്കൂർ: പത്തിരിയാലിൽ താമസിക്കുന്ന കരിമ്പനക്കൽ മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലീന, സാജിദ, മുനീർ, നൂർജഹാൻ. മരുമക്കൾ: ഷൗക്കത്ത് (എടവണ്ണ), റഷീദ് (ഐലാശ്ശേരി), നജീബ് (പൂങ്ങോട്), റഹ്മത്തുന്നീസ (അരിക്കണ്ടംപാക്ക്).