കാരക്കുന്ന്: ആമയൂർ കുടുംബിയൻകാവ് മണ്ണിൽകടവൻ വീട്ടിൽ പരേതനായ ഹൈദറിന്റെ ഭാര്യ തേലക്കാടൻ നഫീസ (74) നിര്യാതയായി. മക്കൾ: ഉമ്മർ (ജിദ്ദ), സലാം ഹൈദർ (മിസ്കോ ഗ്രൂപ് ചെയർമാൻ, ജിദ്ദ), അബ്ദുൽ ലത്തീഫ് (ജിദ്ദ), ഖദീജ, സാബിറ, റജീന. മരുമക്കൾ: റംലത്ത് (മങ്കട), സൈനബ (എളങ്കൂർ), ജസീല (വാണിയമ്പലം), കരീം (ആനക്കോട്ടുപുറം), അബ്ദുൽ ജലീൽ (പാണ്ടിക്കാട്), നൂറുദ്ദീൻ (മഞ്ചേരി).