കാട്ടുമുണ്ട: ഹരിപ്പുമാട് പരേതനായ കുണ്ടന്‍തൊടിക ബീരാണിയുടെ ഭാര്യ ആയമ്മ കുട്ടി (87) നിര്യാതയായി. മക്കള്‍: അബ്ദുസലാം, അബ്ദു റഷീദ്, ജമീല, മറിയുമ്മ, പരേതനായ കുഞ്ഞി മുഹമ്മദ്. മരുമക്കള്‍: അസൈനാര്‍, മജീദ്, ആഇശ, ജമീല, ലൈല.