വളാഞ്ചേരി: കാവുംപുറം ചേരിയത്ത് ഷാഹുൽ ഹമീദിന്റെ (സി.എസ്. കുഞ്ഞിപ്പ) മകൻ ഷാജഹാൻ (49) നിര്യാതനായി. മാതാവ്: ആലുങ്ങൽ ഷരീഫ. ഭാര്യ: ശർബീന. മക്കൾ: ഷാഹുൽ സിദാൻ, ആയിശ സിയാന, അഫ്സ സിനാന, അബു താഹിർ. മരുമകൻ: അഹമ്മദ് പാർസ്. സഹോദരികൾ: മുംതാസ്, നുസ്റത്ത്, ജുമൈലത്ത്, ഹസ്നത്ത്.