തൃക്കലങ്ങോട്: കരിക്കാട് തേക്കിൻകാട്ടിൽ കുട്ടശ്ശേരി ഓട്ടുപാറ കാളിക്കുട്ടി (99) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ചില്ലക്കുട്ടി, ശോഭന, ചന്തു, അറമുഖൻ, പരേതരായ ശങ്കരൻ, കുഞ്ഞുട്ടൻ. മരുമക്കൾ: ജാനകി, അപ്പുക്കുട്ടൻ, സരോജിനി, ഇന്ദിര, രമണി, പരേതനായ അയ്യപ്പൻ.