കുണ്ടറ: ചെറുമൂട് രോഹിണിയില്‍ പരേതനായ ഗോപിനാഥന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (81) നിര്യാതയായി. മക്കള്‍: രാജീവ് (റിട്ട. മിലിട്ടറി), ഗീത, സജീവ്, ഷീല (റിട്ട. അധ്യാപിക, സി.വി.കെ.എം. എച്ച്.എസ്.എസ്, കിഴക്കേകല്ലട), ലത. മരുമക്കള്‍: രമ, ശിവന്‍പിള്ള (റിട്ട. മിലിട്ടറി), ബിന്ദു (ടി.കെ.എം എൻജിനീയറിങ് കോളജ്, കരിക്കോട്), മോഹനചന്ദ്രന്‍പിള്ള (ഫിസിയോതെറപ്പിസ്റ്റ്), തിലകന്നായര് (റിട്ട. മാനേജര്‍, വിജയലക്ഷ്മി കാഷ്യു, ആന്ധ്ര). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.