ഓച്ചിറ: വയനകം ഉത്രാടത്തിൽ രാജൻ (73) നിര്യാതനായി. ഭാര്യ: യേശു മണി. മകൻ: അരുൺ രാജ്. മരുമകൾ: നിഷ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.