പരവൂർ: കോങ്ങാൽ ലക്ഷ്മി ഭവനിൽ എ. രാജൻ (74) നിര്യാതനായി. ഭാര്യ: പി. ലളിത. മക്കൾ: വിജി, പ്രിയ, വിദ്യ. മരുമക്കൾ: ജയൻ, പ്രശാന്ത്, ഷൈജു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.