കൊല്ലം: തട്ടാമല ബോധിനഗർ പള്ളിശ്ശേരി വീട്ടിൽ എൻ. വിജയന്റെ (മീറ്റർ കമ്പനി) ഭാര്യ ബി. ഐഷാമണി (75, റിട്ട. അധ്യാപിക വി.വി.എച്ച്.എസ്, അയത്തിൽ) നിര്യാതയായി. മക്കൾ: അഭിലാഷ് (ശങ്കേഴ്സ് ഹോസ്പിറ്റൽ), അനുഷ (അധ്യാപിക ഗവ. യു.പി.എസ് നിലമേൽ). മരുമക്കൾ: സുനയന (കനറാ ബാങ്ക്, താമരക്കുളം), ബിനു (സി.പി ഹയർസെക്കൻഡറി സ്കൂൾ കുറ്റിക്കാട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.