കുന്നത്തൂർ: കരിന്തോട്ടുവാ താളിക്കാട്ട് ചെറുകര പുത്തൻവീട്ടിൽ എൻ. സുരേന്ദ്രൻനായരുടെ (റിട്ട. മാനേജർ, ഡൈമന്റ് കോട്ടൻമിൽ, ഗാന്ധിനഗർ, ഗുജറാത്ത്) ഭാര്യ രമാദേവിയമ്മ (65) നിര്യാതയായി. മക്കൾ: സൂരജ് നായർ (തിരുപ്പൂർ എസ്.ആർ. ട്രെയിഡിങ് കമ്പനി ഉടമ), രശ്മി. മരുമക്കൾ: പാർവ്വതി, ദീപേഷ് പിള്ള (ഗുജറാത്ത് ഹൈകോടതി സീനിയർ സെക്ഷൻ ഓഫിസർ).