ഓച്ചിറ: വലിയകുളങ്ങര മഠത്തിൽ ഗോപാലകൃഷ്ണപിള്ള (84, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: സുരേഷ് കുമാർ, രശ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.