മലയിൻകീഴ്: പേയാട് കുരിശുമുട്ടം കൈലാസത്തു വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ എസ്. ലളിതകുമാരി (72) നിര്യാതനായി. മക്കൾ: മനോജ്കുമാർ, മഹേഷ്കുമാർ, പരേതനായ മണികണ്ഠൻ. മരുമകൾ: അശ്വതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.