തിരുവനന്തപുരം: ജഗതി മൈലക്കവിളാകം വീട്ടിൽ തങ്കപ്പനാശാരി (85) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: ലത, രമ, അനിൽകുമാർ. മരുമക്കൾ: രാജേന്ദ്രൻ, സുകുമാരനാശാരി, മഞ്ചു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.