കിളിമാനൂർ: പോങ്ങനാട് കുന്നുംപുറത്തു വീട്ടിൽ കെ. ചെല്ലപ്പൻ പിള്ള (85, റിട്ട. പ്രഥമാധ്യാപകൻ, മുടപുരം ഗവ. യു.പി.എസ്) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ശോഭ (അധ്യാപിക എൽ.എം.എൽ.പി.എസ്, വെങ്കിട്ടക്കുഴി, കടയ്ക്കൽ), സിന്ധു, ശ്യാംലാൽ. മരുമക്കൾ: എം. വേണു (മുൻ സൈനികൻ), ശ്രീധരൻപിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.