എരിമയൂർ: പുളിക്കൽപുര വീട്ടിൽ സ്വാമിനാഥൻ (73) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സുരേഷ്, അശോകൻ, ജയരാജ്, ബിന്ദു. മരുമക്കൾ: ലതിക, സരിത, അമൃത. സഹോദരങ്ങൾ: വേലായുധൻ, പരേതയായ നാണിഅമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എരിമയൂർ പൊതുശ്മശാനത്തിൽ.