ഇരിങ്ങാലക്കുട: സി.പി.ഐ നേതാവ് കുന്നംകുടത്ത് ജോസഫിന്റെ മകന് വിന്‍സന്റ് (66) നിര്യാതനായി. സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഗാന്ധിഗ്രാം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. പ്രശസ്ത സിനിമാ നടൻ ടോവിനോ തോമസ് മരുമകനാണ്. ഭാര്യ: മേരി വിജയം (റിട്ട. അധ്യാപിക). മക്കള്‍: ലിഡിയ, ജോസ്വിൻ. മരുമകൾ: റോസ്.