ആയഞ്ചേരി: കല്ലുവെട്ടുകുഴിയിൽ കുഞ്ഞബ്ദുല്ല (85) നിര്യാതനായി. ഭാര്യ: നഫീസ പുതിയോട്ടിൽ (ചേരാപുരം). മക്കൾ: മുജീബ് (ബഹ്റൈൻ), റസിയ വണ്ണാണ്ടി, മഖ്ബൂൽ (ഒമാൻ). മരുമക്കൾ: കുറ്റിയിൽ ഇബ്രാഹിം (കീഴൽ), സജീന (കല്ലാച്ചി), ആബിദ നെല്ലിയോട്ടുമ്മൽ (ചെറിയകുമ്പളം). സഹോദരങ്ങൾ: കെ.കെ. മൂസ (റിട്ട. ഹെഡ്മാസ്റ്റർ, ചേരൂർ യതീംഖാന ഹൈസ്കൂൾ), പരേതയായ കുളമുള്ളതിൽ പാത്തു.