താമരശ്ശേരി: കോടഞ്ചേരി തെങ്ങുംപള്ളിയിൽ ദേവസ്യ (66) നിര്യാതനായി. ഭാര്യ: സെലിൻ ദേവസ്യ ചെമ്പകശ്ശേരി കണ്ണോത്ത്. മക്കൾ: അരുൺ ദേവസ്യ (ബംഗളൂരു), ടീന ജിമ്മി (യു.കെ), ലിഡിയ സന്തോഷ് മംഗലാപുരം. മരുമക്കൾ: രാജി (ദുബൈ), ജിമ്മി കരിയച്ചേരി (മൂവാറ്റുപുഴ), സന്തോഷ് കുന്നത്തേട് (മംഗലാപുരം.) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ കണ്ണോത്ത് സെന്റ് മേരീസ് ചർച്ച് പരിസരത്ത് പൊതുദർശനവും തുടർന്ന് സംസ്കാരവും നടക്കും.