പേരാമ്പ്ര: കൈതക്കൽ പൂളയുള്ളതിൽ അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: സക്കീന രയരോത്ത് (വാളൂർ). മക്കൾ: അബ്ദുൽ അസീസ് (ഖത്തർ), ഹസീന ഫാറൂഖ്. മരുമക്കൾ: ഉമ്മു ഹബീബ, ഫാറൂഖ് ഇബ്രാഹിം താമരശ്ശേരി (ഖത്തർ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല (വാളൂർ), ഉമ്മർ (വാളൂർ), അസൈനാർ (ചെമ്പ്ര), സുലൈഖ അബൂബക്കർ (കരുവണ്ണൂർ), പരേതരായ കുഞ്ഞമ്മദ് (മുക്കള്ളിൽ), അമ്മോട്ടി (മരുതേരി).