വടകര: കുട്ടോത്ത് കാവിൽ ചെല്ലട്ടാംകണ്ടിയിൽ കുഞ്ഞയിശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: അബ്ദുൾ മജീദ്, ആഷിഖ്, സഫിയ, ഫൗസിയ, സറീന, പരേതനായ റഹീം. മരുമക്കൾ: ഇസ്മയിൽ (മയ്യന്നൂർ), അഷറഫ് (പതിയാരക്കര), സുബൈർ (വൈക്കിലശ്ശേരി ), ഷാഹിന, സാജിദ