കോട്ടൂളി: ‘വാസുദേവി’ൽ സരോജിനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. വാസുദേവൻ (ബാറ്റ). മക്കൾ: ജ്യോത്സ്ന, ശോഭന, സതീഷ്, ജഗദീഷ്. മരുമക്കൾ: മോഹനൻ (ദുബൈ), ശോഭ, തനൂജ, പരേതനായ ബാലകൃഷ്ണൻ (കെ.ടി.സി).