അത്തോളി: കൊങ്ങന്നൂർ നെടിയാറമ്പത്ത് ലതീഷ് കുമാർ (53 -കുളിർമ ഫ്രൂട്ട്സ് & വെജിറ്റബ്ൾസ്, അത്താണി) നിര്യാതനായി. പിതാവ്: പരേതനായ നെടിയാറമ്പത്ത് ആണ്ടി. മാതാവ്: മാധവി. മക്കൾ: ശിൽപ, ശിവനന്ദ (വിദ്യാർഥികൾ). സഹോദരങ്ങൾ: ഇന്ദിര കാഞ്ഞിക്കാവ്, സുമതി, അജയൻ, സുഗതൻ, മോഹനൻ, പ്രദീപൻ (സെക്രട്ടറി, ചെങ്ങോ ട്ടുകാവ് ഗ്രാമപഞ്ചായത്ത്). സംസ്കാരം വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.